വിഷു സമ്മാനവുമായി മമ്മൂട്ടി | filmibeat Malayalam

2018-04-09 323

താരങ്ങളും സിനിമാപ്രേമികളും വിഷു റിലീസിനായി കാത്തിരിക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടിയുടെ സിനിമയും അക്കൂട്ടത്തിലുണ്ട്. വിഷു റിലീസിന് തുടക്കമിട്ടാണ് അദ്ദേഹമെത്തിയത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
#Mammootty Parole #VishuRelease